ഇന്ത്യൻ വിജയം ആഘോഷിക്കുന്ന രോഹിത്തും കോലിയും | *Cricket

2022-09-26 3,162

Virat Kohli and Rohit Sharma celebrating after Team India's win Vs Australia | ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ടാണ് ഇന്ത്യ-ഓസ്ട്രേലിയക്കെതിരെ വിജയം കൈവരിച്ചത്. ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന വിരാട് കോലിയുടെയും രോഹിത് ശർമയുടെയും വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്

#TeamIndia #INDvsAUS